ഖത്തറിൽ കാറ്റും മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ദോഹ: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി വരെ ഇടിയും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
തീര ദേശങ്ങളിലും അല്ലാത്തിടത്തും പെട്ടെന്നുള്ള കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്.
പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
