തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

പോപിൻ്റെ സന്ദർശനം പ്രമാണിച്ച് സ്കൂളുകൾക്ക് അവധി

അബുദാബി: പോപ് ഫ്രാൻസിസിൻ്റെ യു എ ഇ സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച ദുബൈയിലെയും ഷാർജയിലെയും ചൊവ്വാഴ്ച എല്ലാ എമിറേറ്റുകളിലെയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച ദുബൈയിൽ എല്ലാ സ്വകാര്യ സ്ക്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബൈയിലെ ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്