തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിൽ പരിശോധന ശക്തമാകുന്നു; വീണ്ടും വിദേശികൾ അറസ്റ്റിൽ

ഒമാനിൽ നിയമ ലംഘകർക്കുള്ള പരിശോധന അനുദിനം ശക്തമാകുന്നതായി സൂചന. സീബ് വിലായത്തിൽ നിന്ന് 90 നിയമ ലംഘകരെ കഴിഞ്ഞ ദിവസം പോലീസ് പിടി കൂടി.

പരിശോധക സംഘം നിയമ ലംഘകർ താമസിച്ചിരുന്ന കേന്ദ്രം റെയ്ഡ് ചെയ്യുകയും നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നൂറു കണക്കിനാളുകളായിരുന്നു നിയമ ലംഘനത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്