ഒമാനിൽ കാറുമായി അഭ്യാസം നടത്തിയ ഒരാൾ പിടിയിൽ
ഒമാനിൽ കാറുമായി റോഡിൽ അഭ്യാസ പ്രകടനം നടത്തിയയാളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു . റുസ്താഖ് സ്പെഷ്യൽ പോലീസ് ടാസ്ക് ഫോഴ്സ് ആണു വാഹനം പിടിച്ചെടുത്തതും അഭ്യാസിയെ അറസ്റ്റ് ചെയ്തതും.
വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടും ചെവി കൊള്ളാത്തതിനും പിഴ ഈടാക്കും.
നംബർ പ്ളേറ്റില്ലാത്ത കാറായിരുന്നു അഭ്യാസ പ്രകടനത്തിനു ഉപയോഗിച്ചിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
