ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിലെ വിവിധ സ്ഥലങ്ങളിലെ പെരുന്നാൾ നമസ്ക്കാര സമയം പുറത്ത് വിട്ടു

സൗദിയിലെ വിവിധ ഭാഗങ്ങളിലെ പെരുന്നാൾ നമസ്ക്കാര സമയം ഇസ്‌ലാമിക കാര്യ വകുപ്പ് വെളിപ്പെടുത്തി.

ജിസാനിലെ ഫീഫാ മലക്ക് മുകളിലെ ഈദ് മുസല്ല

റിയാദ്: 05;18, മക്ക: 05:57, മദീന: 05:46, ജിദ്ദ: 06:00, ദമാം: 05:00, നജ്രാൻ: 05:47, ജിസാൻ: 05:55, അബഹ: 05:55, അൽബാഹ: 05:53, തബൂക്ക്: 05:56, അൽ ജൗഫ്: 05:38, അൽ ഖസീം: 05:31, നോർത്തേൺ ബോഡർ: 05:30, ഹായിൽ: 05:37 എന്നിങ്ങനെയാണു നമസ്ക്കാര സമയം നിജപ്പെടുത്തിയത്.

ശവ്വാൽ മാസപ്പിറവി ദർശിച്ചതിനാൽ നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് സൗദി സുപ്രീം കോടതി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്