തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCSaudi ArabiaTop Stories

ജിദ്ദയിൽ റോഡിലൂടെ സിംഹവുമായി നടന്നയാളെ അറസ്റ്റ് ചെയ്തു

ജിദ്ദയിലെ ഒരു പ്രധാന നിരത്തിലൂടെ സിംഹവുമായി നടന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സൗദി പൗരനാണ് സിംഹവുമായി നിരത്തിലിറങ്ങിയതിന് അറസ്റ്റിലായത്.

പ്രധാന നിരത്തിൽ സിംഹവുമായി ഒരാൾ നടക്കുന്ന ദൃശ്യം സൗദിയിലെ സോഷ്യൽ മിഡിയകളിൽ വൈറലായി മാറിയിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ വിഭാഗം ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്