തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൽമാൻ രാജാവ് റിയാദിൽ തിരിച്ചെത്തി

സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ജിദ്ദയിൽ നിന്നും റിയാദിലേക്ക് മടങ്ങിയെത്തി.

റിയാദിൽ രാജാവിനെ സ്വീകരിക്കാൻ അബ്ദുൽ ഇലാഹ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, മുഖ്രിൻ ബിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

ജിദ്ദ റോയൽ ടെർമിനലിൽ രാജാവിനെ യാത്രയാക്കാൻ മക്ക ഗവർണറും രാജാവിന്റെ പ്രധാന ഉപദേഷ്ടാവും ആയ ഖാലിദ് അൽ ഫൈസൽ രാജകുമാരനും മറ്റു പ്രമുഖരും ഉണ്ടായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്