യു എ ഇയിൽ കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ്
ദുബൈ: ഇന്ന് യു എ ഇയുടെ വ്യത്യസ്ത ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.
കാലാവസ്ഥാ വ്യതിയാനം രാജ്യത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും ബാധിക്കുമെന്നും അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

നിലവിൽ ചില സ്ഥലങ്ങളിൽ മഴ പെയ്യാൻ തുടങ്ങിയിട്ടുണ്ട്. മഴക്കും കാറ്റിനും പുറമേ പൊടിക്കാറ്റും അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
