തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദ് സീസണിൽ ഇത് വരെ എത്തിയത് 87 ലക്ഷം സന്ദർശകർ

റിയാദ് : റിയാദ് സീസൺ ഫെസ്റ്റ് ആരംഭിച്ച ശേഷം ഇത് വരെ 87 ലക്ഷം സന്ദർശകർ എത്തിയതായി സൗദി എൻ്റർടെയ്ന്മെൻ്റ് അതോറിറ്റി അറിയിച്ചു.

വെറും ഒന്നര മാസങ്ങൾക്കുള്ളിലാണു ഇത്രയും സന്ദർശകർ എത്തിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഒക്ടോബർ 11 നായിരുന്നു റിയാദ് സീസൺ ആരംഭിച്ചത്.

പതിനായിരക്കണക്കിന് വിദേശികളാണ് ഈ കാലയളവിൽ സന്ദർശകരായെത്തിയത്.ഡിസംബറിൽ അവസാനിക്കേണ്ടിയിരുന്ന ഫെസ്റ്റ് കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം അടുത്ത ജനുവരി അവസാനം വരെ നീട്ടിയിട്ടുണ്ട് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്