തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അന്താരാഷ്ട്ര സർവീസുകൾ നിർത്തലാക്കിയ നടപടിയിൽ മാറ്റമില്ലെന്ന് സൗദി എയർലൈൻസ്

ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സർവീസുകൾ നിർത്തലാക്കിയ നടപടി മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ അത് പോലെ തുടരുമെന്ന് സൗദി എയർലൈൻസ് ഇന്ന് അറിയിച്ചു.

അതേ സമയം സൗദിയിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങുന്ന വിദേശികളെ കൊണ്ട് പോകുന്ന സ്പെഷ്യൽ വിമാന സർവീസ് ഇതിൽ നിന്നൊഴിവാണെന്നും സൗദി എയർലൈൻസ് വൃത്തങ്ങൾ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്