തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജീവനക്കാർക്കിടയിൽ കൊറോണ; മക്കയിലെ പ്രമുഖ മാൾ അടച്ചു

മക്ക: ജീവനക്കാർക്കിടയിൽ കൊറോണ ബാധ കണ്ടെത്തിയതിനെത്തുടർന്ന് മക്കയിലെ പ്രമുഖ ഷോപ്പിംഗ് മാൾ അടച്ചതായി അധികൃതർ അറിയിച്ചു.

മക്കയിൽ 26,183 പേർക്കാണു ആകെ കൊറോണ ബാധിച്ചത്. ഇതിൽ 22,923 പേർക്കും രോഗം സുഖപ്പെട്ടു. 2796 പേരാണു നിലവിൽ ചികിത്സയിലുള്ളത്. 464 പേർ മരണപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്