ചൂതാട്ടത്തിലേർപ്പെട്ട 17 ബംഗ്ളാദേശികൾ സൗദി പോലീസിന്റെ പിടിയിൽ
റിയാദ്: താമസ സ്ഥലത്ത് വെച്ച് പണം വെച്ച് ചൂതാട്ടത്തിലേർപ്പെട്ടിരുന്ന 17 ബംഗ്ളാദേശ് പൗരന്മാരെ റിയാദ് പോലീസ് പിടികൂടി.

അൽ അമൽ ഡിസ്റ്റ്രിക്കിൽ വെച്ചായിരുന്നു ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 20,000 റിയാലും കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് മേധാവി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
