ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദി പൗരന് സർവീസ് മണിയായ 2.9 മില്യൻ റിയാൽ നൽകണമെന്ന് റിയാദ് ലേബർ കോടതിയുടെ ഉത്തരവ്

റിയാദ്: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ലഭിക്കാനുള്ള സർവീസ് തുകയായ 2.9 മില്യൻ റിയാൽ സൗദി പൗരനു നൽകാൻ റിയാദ് ലേബർ കോടതി ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് വിധി ന്യായത്തിലാണു റിയാദ് ലേബർ കോർട്ട് ജീവനക്കാരനു നൽകാനുള്ള ആനുകൂല്യങ്ങൾ കൊടുക്കാൻ ഉത്തരവിട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്