അറഫാ ദിനം ജൂലൈ 30 വ്യാഴാഴ്ച; വെള്ളിയാഴ്ച ബലി പെരുന്നാൾ
ജിദ്ദ: സൗദിയിൽ എവിടെയും മാസപ്പിറവി ദർശിക്കാത്തതിനാൽ നാളെ (ചൊവ്വ) ദുൽഖഅദ് 30 പൂർത്തിയാക്കുകയും ബുധനാഴ്ച ദുൽ ഹിജ്ജ മാസം ആരംഭിക്കുകയും ചെയ്യും.

ഇത് പ്രകാരം ജൂലൈ 30 വ്യാഴാഴ്ച അറഫാ ദിനവും ജൂലൈ 31 വെള്ളിയാഴ്ച ബലി പെരുന്നാളുമായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
