ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സല്മാൻ രാജാവ് നിയോമിലെത്തി

നിയോം: സൗദി ഭരണാാധികാരി സല്മാൻ രാജാവ് നിയോമിലെത്തി. ഏതാനും ദിവസങ്ങൾ വിശ്രമിക്കുന്നതിനായാണ് രാജാവ് നിയോമിലെത്തിയത്.

ജോർദ്ദാന്റെയും ഈജിപ്തിന്റെയും അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുത്തി സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയാണ് നിയോം സിറ്റി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്