തിങ്കളാഴ്‌ച, ജൂൺ 8, 2026
Abu DhabiDubaiU A E

യുഎഇ; അബുദാബിയിലും ദുബൈയിലും താപനില 40⁰C നേക്കാൾ ഉയരും

ഇന്ന് അബുദാബിയിലും ദുബൈ മേഖലയിലും താപനില 40⁰C ഓ അതിനേക്കാൾ മുകളിലോ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉയർന്ന താപനിലക്കൊപ്പം കാറ്റും ലഭിക്കുമെങ്കിലും കൂടുതൽ ചൂട് അനുഭവപ്പെടുക അബൂ ദാബിയിൽ തന്നെയാണ്.

അതേ സമയം, ഞായറാഴ്ച രാവിലെ തീരദേശങ്ങളിൽ മഞ്ഞ് പുതച്ച പ്രഭാതം പ്രതീക്ഷിക്കാമെന്നും ശേഷം സാധാരണ നിലയിൽ കാറ്റ് ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group