തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ എതിർ ദിശയിൽ ട്രക്കുകൾ ഓടിച്ച 3 ഡ്രൈവർമാർ പിടിയിൽ (വീഡിയോ കാണാം)

ജിദ്ദ: ജിദ്ദയിൽ എതിർ ദിശയിൽ ട്രക്കുകൾ ഓടിച്ച 3 ഡ്രൈവർമാരെ ജിദ്ദ ഗവർണ്ണറേറ്റ് ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു.

ഇവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായി ട്രാഫിക് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ജിദ്ദയിലെ ഒരു പ്രധാന റോഡിലായിരുന്നു സംഭവം.

ട്രക്ക് ഡ്രൈവർമാർ എതിർ ദിശയിൽ വാഹനമോടിക്കുന്ന ദൃശ്യം ഒരാൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതോടെയാണു സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്