ട്രാഫിക് സിഗ്നൽ നിയമം ലംഘിക്കുമ്പോൾ അപകടം സംഭവിക്കുന്നതിങ്ങനെ; അബുദാബി പോലീസ് പുറത്തിറക്കിയ വീഡിയോ കാണാം
ട്രാഫിക് സിഗ്നൽ നിയമങ്ങൾ ലംഘിക്കുന്ന സമയത്ത് അപകടങ്ങൾ സംഭവിക്കുന്നതെങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ അബുദാബി പോലീസ് പുറത്തിറക്കി.
സിഗ്നൽ നിയമം ലംഘിച്ച് പോകുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന വിവിധ രംഗങ്ങളാണു വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
അതോടൊപ്പം ട്രാഫിക് നിയമ ലംഘകർക്കുള്ള പിഴകൾ സംബന്ധിച്ചുള്ള മലയാളത്തിലടക്കമുള്ള മുന്നറിയിപ്പ് സന്ദേശങ്ങളും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
