തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഷോപ്പിംഗ് മാളിനകത്ത് സ്ത്രീകൾ തമ്മിൽ സംഘർഷം (വീഡിയോ കാണാം)

ഹഫർ ബാത്വിൻ: സൗദിയിലെ ഹഫർ ബാത്വിനിലെ ഒരു ഷോപ്പിംഗ് മാളിൽ ഒരു കൂട്ടം സ്ത്രീകൾ തമ്മിൽ സംഘർഷം.

സ്ത്രീകൾ പരസ്പരം അടി കൂടുന്ന വീഡിയോ സോഷ്യൽ മീഡിയകളിലും സൗദി ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

കൈകളിലുള്ള വടികൾ ഉപയോഗിച്ച് സ്ത്രീകൾ പരസ്പരം മർദ്ദിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്