തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നാലു ലക്ഷം മയക്ക് മരുന്ന് ഗുളികകളുമായി രണ്ട് സ്വദേശികൾ പിടിയിൽ

അസീർ: പ്രവിശ്യയിൽ വലിയ തോതിൽ മയക്ക് മരുന്ന് ഗുളികകളുടെ ശേഖരവുമായി രണ്ട് സൗദി പൗരന്മാരെ നാർക്കോട്ടിക് കണ്ട്രോൾ ഉദ്യോഗസ്ഥർ പിടി കൂടി.

അസീർ പ്രവിശ്യയിലെ മയക്ക് മരുന്ന് ഗുളികളുടെ വിതരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണു രണ്ട് പേരുടെ അറസ്റ്റിലേക്ക് വഴി തെളിയിച്ചത്.

പ്രതികൾ ഏകദേശം 4 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കൊണ്ട് വരുന്നതിൽ ഭാഗമായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്