തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കാറിടിച്ച് പെട്രോൾ പംബിൽ തീപ്പിടിത്തം (വീഡിയോ കാണാം)

സൗദിയിലെ ഖഫ്ജി ഗവർണ്ണറേറ്റിൽ ഒരു വനിതയോടിച്ച കാർ പെട്രോൾ പംബിലെ ഫുവൽ ഡിസ്പൻസറിലിടിച്ച് തീപ്പിടിത്തം.

മുന്നോട്ടെടുത്ത കാർ അല്പം തെന്നി മാറി ഫുവൽ ഡിസ്പൻസറിൽ ഇടിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.

അപകടം നടന്നയുടനെ കാറോടിച്ചിരുന്ന വനിതയും കൂടെയുണ്ടായിരുന്നവരും പുറത്തിറങ്ങുകയായിരുന്നു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്