തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സഹോദരനെ വെടി വെച്ച് കൊന്ന് സൗദി പൗരൻ ആത്മഹത്യ ചെയ്തു

സൗദിയിലെ നജ്രാനിൽ ഒരു സൗദി പൗരൻ തൻ്റെ സഹോദരനെ വെടി വെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു.

വെടി വെപ്പിൽ മറ്റു രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പരിക്കേറ്റ രണ്ട് പേരെയും കിംഗ് ഖാലിദ് ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്. ഹയ്യുൽ ഗുവൈലയിലാണു സംഭവം നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്