തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ആംഗ്യ ഭാഷയിൽ ഏറ്റവും വലിയ ദേശീയ ഗാനാലാപനം ജിദ്ദയിൽ നടന്നു; വീഡിയോ കാണാം

ജിദ്ദ: ജിദ്ദയിൽ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഫ്ളാഗ് പോളിനടുത്ത് വെച്ച് നടന്ന ആംഗ്യ ഭാഷയിലെ ദേശീയ ഗാനാലാപന സംഗമം ശ്രദ്ധേയമായി.

ബധിര അസോസിയേഷനുമായി ചേർന്ന് നടത്തിയ പരിപാടിയായിരുന്നു ഇതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.

ജിദ്ദ മുനിസിപാലിറ്റി ട്വിറ്ററിൽ പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത പരിപാടിയുടെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്