തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 407 പേർക്ക് മാത്രം

ജിദ്ദ: സൗദിയിൽ 513 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരിൽ 95.78 ശതമാനം പേരും സുഖം പ്രാപിച്ചു. പുതുതായി 407 പേർക്ക് മാത്രമാണു കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ 9261 പേർ ചികിത്സയിൽ കഴിയുന്നു. അതിൽ 859 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ രേഖപ്പെടുത്തിയ കൊറോണ മരണം 4996 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്