തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി രാജകുമാരൻ അന്തരിച്ചു

റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം നവാഫ് ബിൻ സഅദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് ആലു സഊദ് അന്തരിച്ചു.

സൗദി റോയൽ കോർട്ടാണു രാജകുമാരൻ്റെ മരണ വാർത്ത ചൊവ്വാഴ്ച പുറത്ത് വിട്ടത്.

രാജകുമാരൻ്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം ചൊവ്വാഴ്ച റിയാദിൽ വെച്ച് നടക്കുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്