തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ശൈഖ് മുഹമ്മദ് കൊറോണ വാക്സിൻ സ്വീകരിച്ചു

ദുബൈ: ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡൻ്റുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം കൊറോണ വാക്സിൻ സ്വീകരിച്ചു.

വാക്സിൻ സ്വീകരിക്കുന്ന ചിത്രം ശൈഖ് മുഹമ്മദിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ തന്നെയാണു പ്രസിദ്ധീകരിച്ചത്.

എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ആശംസിച്ച ശൈഖ് മുഹമ്മദ് വാക്സിൻ ലഭ്യമാക്കുന്നതിനു പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്