ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ ഫാൽക്കൺ പാസ്പോർട്ടുകൾ ഇഷ്യു ചെയ്യാൻ സംവിധാനമൊരുങ്ങുന്നു

റിയാദ്: ഫാൽക്കൺ പാസ്പോർട്ടുകൾ ഇഷ്യു ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ സൗദിയിൽ ഒരുങ്ങുന്നതായി നാഷണൽ വൈൽഡ് ലൈഫ് ഡെലവപ്മെൻ്റ് സി ഇ ഒ ഡോ: മുഹമ്മദ് ഖുർബാൻ അറിയിച്ചു.

അപേക്ഷ സമർപ്പിച്ച് നിയമ പരമായ പേപ്പർ വർക്കുകൾ പൂർത്തിയാകുന്ന മുറക്ക് പാസ്പോർട്ട് ഫാൽക്കൺ ഉടമക്ക് മെയിൽ വഴി എത്തിക്കും.

ഫാൽക്കൺ പാസ്പോർട്ടുകൾ ഇഷ്യു ചെയ്യുന്നത് ഉടമകൾക്ക് നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായകരമാകുമെന്നും ഫാൽക്കൺ ക്ളബ് ലേലം സന്ദർശിക്കവേ ഡോ:ഖുർബാൻ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്