സൗദിയിൽ വാഹനാപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം
അൽബാഹ: മിഖ് വ ബത്വാത് റോഡിൽ ഇന്ന് ഉച്ചക്ക് ഒരു ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം.
ട്രക്കിനടിയിൽ പെട്ട കാറിൽ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഡ്രൈവർ മരിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകടം നടന്നയുടൻ രണ്ട് ആംബുലൻസുകളുമായി റെഡ് ക്രസൻ്റ് ടീം സംഭവ സ്ഥലത്ത് എത്തുകയും മരിച്ചയാൾക്ക് പുറമെ ഒരാളെ പരിക്കേറ്റ നിലയിലും കണ്ടെത്തിയതായും അൽബഹ റെഡ് ക്രസൻ്റ് വാക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
