ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് കടൽ മാർഗം 8 മില്ല്യൻ ഡോളർ വിലമതിക്കുന്ന ഹഷീഷ് കടത്താനുള്ള ശ്രമം തകർത്തു

ജിദ്ദ: കടൽ മാർഗം 8 മില്യൻ ഡോളർ വിലമതിക്കുന്ന ഹഷീഷ് കടത്താനുള്ള ശ്രമം സൗദി വ്യോമ സേന തകർത്തു.

1579 കിലോഗ്രാം ഹഷീഷ് ബോട്ടിൽ കടത്താനായിരുന്നു പ്രതികൾ ശ്രമിച്ചത്. എന്നാൽ സൗദി റോയൽ നേവി ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കി ഇടപെടുകയായിരുന്നു.

വൻ കള്ളക്കടത്ത് തടയാനായി എന്നത് വലിയ വിജയമാണെന്ന് പറഞ്ഞ ഫോഴ് കമാണ്ടർ സുലൈമാൻ അൽ ഫഖീഹ് ഓപറേഷൻ സംഘത്തെ അഭിനന്ദിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്