ചൊവ്വാഴ്‌ച, ജൂൺ 9, 2026
Top StoriesWorld

ഇറാഖിൽ കൂട്ട വധശിക്ഷ; 21 ഭീകരരെ തൂക്കിക്കൊന്നു

ഭീകരപ്രവർത്തനങ്ങളിലേർപ്പെട്ട 21 പേരെ തിങ്കളാഴ്ച തൂക്കിക്കൊന്നതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2017 ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘത്തെ തുരത്തിയതിനു ശേഷം ഇറാഖിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ട വധ ശിക്ഷാ നടപടിയാണിത്.

സാധാരണക്കാരായ നിരവധി ജനങ്ങളുടെ മരണത്തിനു കാരണമായ ചാവേർ ബോംബാക്രമണമടക്കമുള്ള കുറ്റകൃത്യങ്ങളിൽ വധ ശിക്ഷക്ക് വിധേയരായവർക്ക് പങ്കുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്