ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

റിയാദിൽ മറ്റു വാഹനങ്ങൾക്കിടയിൽക്കൂടി അതി വേഗതയിൽ വെട്ടിച്ച് ഓടിച്ച കാർ അവസാനം തല കുത്തനെ മറിഞ്ഞു; വീഡിയോ കാണാം

റിയാദ്: റിയാദിൽ അതി വേഗതയിൽ മറ്റു വാഹനങ്ങൾക്കിടയിൽക്കൂടി വെട്ടിച്ച് ഓടിച്ച കാർ അവസാനം അപകടത്തിൽ പെട്ട് തല കുത്തനെ മറിഞ്ഞു.

മറ്റൊരു കാറിൽ നിന്ന് ഷൂട്ട് ചെയ്ത വീഡിയോയിലായിരുന്നു അപകടത്തിനിടയായ ഡ്രൈവിംഗും അപകടവും സോഷ്യൽ മീഡിയകളിലൂടെ ആളുകൾ കണ്ടത്.

റിയാദിലെ ഒരു പ്രധാന ഹൈവേയിലായിരുന്നു അപകടം നടന്നത്. അമിത വേഗതയിൽ കാറോടിച്ച ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുന്നതും കാർ മറിയുന്നതും വീഡിയോയിൽ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്