തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിസാനിലെ ഒരു ഗ്രാമത്തിൽ ഹൂത്തി മിസൈൽ പതിച്ചു

ജിസാൻ: ബുധനാഴ്ച ജിസാനിലെ ഒരു ഗ്രാമത്തിൽ ഹൂത്തികൾ തൊടുത്ത് വിട്ട മിസൈൽ പതിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

അതിർത്തി ഗ്രാമത്തിലെ ഒരു ആളൊഴിഞ്ഞ ഏരിയയിലാണു മിസൈൽ പതിച്ചതെന്നതിനാൽ ആർക്കും അപകടം സംഭവിച്ചിട്ടില്ല.

സൗദിക്കെതിരെ ഹൂത്തികൾ സമീപ ദിനങ്ങളിൽ നിരവധി പ്രകോപനപരമായ ആക്രമണങ്ങളാണു നടത്തിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്