ഗസ്സാസ് കമ്പനിയുടെ ഉടമ അന്തരിച്ചു
ജിദ്ദ: പ്രമുഖ സൗദി വ്യാപാരപ്രമുഖനും ഗസ്സാസ് കമ്പനിയുടെ ഉടമയുമായ ശൈഖ് ഹുസൈൻ ബകരി അന്തരിച്ചു.
മക്കയിൽ ജനിച്ച ശൈഖ് ഹുസൈൻ ബകരി 1942 മുതൽ വ്യാപാര മേഖലയിൽ കൈവെച്ചിട്ടുണ്ട്.
അത്തർ, കോസ്മെറ്റിക്സ്, ആഭരണങ്ങൾ എന്നിവയിൽ തുടങ്ങി ലക്ഷ്വറി വാച്ചുകളുടെയും പേനകളുടെയുമെല്ലാം വ്യാപാരത്തിലൂടെ സൗദിയിലെ മുൻ നിര കംബനികളുടെ പട്ടികയിൽ ഗസ്സാസിനെ എത്തിക്കാൻ ശൈഖ് ഹുസൈൻ ബകരിക്ക് സാധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
