സൗദിയിൽ അനധികൃതമായി വിറക് വിൽക്കാൻ ശ്രമിച്ച ഇന്ത്യക്കാരനടക്കമുള്ള 26 പേർ പിടിയിൽ
ജിദ്ദ: അനധികൃത വില്പ്നക്കായി വാഹനങ്ങളിൽ സൂക്ഷിച്ച് വെച്ചിരുന്ന വിറകും വാഹനങ്ങളുമായി 26 പേര് സുരക്ഷാ വിഭാഗത്തിന്റെ പിടിയിൽ.
സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നാണ് 26 പേർ 26 വാഹനങ്ങളുമായി പിടിയിലായത്.
പിടിക്കപ്പെട്ടവരിൽ 17 പേർ സൗദികളും ബാക്കിയുള്ളവർ യമൻ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ ഈജിപ്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
