തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പൊതുസ്ഥലത്ത് കൂട്ടത്തല്ല്

ജിദ്ദ: സൗദിയിലെ ഒരു തെരുവിൽ ഒരു സംഘം യുവാക്കൾ തമ്മിൽ സംഘർഷത്തിലേർപ്പെടുന്ന വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു.

വിവിധ പ്രായക്കാർ സംഘർഷത്തിൽ ഉള്ളതായി കാണുന്നുണ്ട്. ചിലർ അടി കൂടുന്നവരെ പിടിച്ച് മാറ്റാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല.

പൊതു നിരത്തിൽ ഇത്തരത്തിൽ അടികൂടിയതിനെ സോഷ്യൽ മീഡിയകളിൽ ആളുകൾ ശക്തമായി അപലപിച്ചു. വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്