തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിനു നേരെ ഹൂത്തി വ്യോമാക്രമണം

റിയാദ് : റിയാദിനെ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച ആയുധം റിയാദിന്റെ വ്യോമ പരിധിയിൽ വെച്ച് സഖ്യ സേന തകർത്തു.

നേരത്തെ ബോംബ് ഡ്രോൺ ആക്രമണ ശ്രമവും ബോട്ട് വഴി ആക്രമികാൻ നടത്തിയ ശ്രമവും പ്രതിരോധ സേന തകർത്തിരുന്നു.

എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ജന വാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സമീപ ദിനങ്ങളിൽ ഹൂത്തികൾ നിരവധി ആക്രമണങ്ങളാണു നടത്തിയിട്ടുള്ളത്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്