ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൽമാൻ രാജാവിന്റെ കൗമാര കാല ചിത്രം വൈറലാകുന്നു

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ കൗമാര കാലത്തെ ഒരു ചിത്രം അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

സൽമാൻ രാജാവ് കോട്ട് ധരിച്ച നിലയിൽ ഉള്ള ചിത്രമാണു ശ്രദ്ധേയമായത്.

ആലു സ ഊദ് സോഷ്യൽ മീഡിയാ അക്കൗണ്ടിലാണു ചിത്രം പ്രസിദ്ധീകരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്