ബാൽക്കണിയിൽ നിന്ന് താഴേക്ക് എത്തി നോക്കാൻ ശ്രമിക്കുന്ന കുട്ടിയെ തടയുന്ന പൂച്ച വൈറലാകുന്നു: വീഡിയോ കാണാം
റൂമിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എത്തി നോക്കാൻ ശ്രമിക്കുന്ന കുട്ടിയെ വീട്ടിലെ വളർത്തു പൂച്ച തടയുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കൊളംബിയയിൽ നടന്ന സംഭവമാണിതെന്നാണു മീഡിയകളിൽ നിന്ന് വ്യക്തമാകുന്നത്.
കുട്ടിയെ പല തവണ പൂച്ച തടയുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
കുട്ടിയുടെ രക്ഷിതാവാണു വീഡിയോ റെക്കോർഡ് ചെയ്തിട്ടുള്ളത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
