തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തുർക്കി ബിൻ നാസർ രാജകുമാരൻ അന്തരിച്ചു

റിയാദ്: പ്രശസ്ത സൗദി രാജകുടുംബാംഗം തുർക്കി ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.

ആരോഗ്യപ്രശ്നത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

രാജകുടുംബാംഗങ്ങളും എഴുത്തുകാരുമടക്കം നിരവധി പേർ രാജകുമാരന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്