ജിദ്ദയിൽ സ്റ്റോറുകൾ കൊള്ളയടിക്കുകയും ഒരു തൊഴിലാളിയുടെ പണം കവരുകയും ചെയ്തവർ പിടിയിൽ
ജിദ്ദ: സ്റ്റോറുകൾ കൊള്ളയടിക്കുകയും ഒരു തൊഴിലാളിയുടെ പണം കവരുകയും ചെയ്ത ആറംഗ സംഘം മക്ക പ്രവിശ്യ പോലീസിന്റെ പിടിയിലായി.
ഒരു സൗദി പൗരനും അഞ്ച് യമനികളുമാണു പ്രതികൾ.
ഏകദേശം രണ്ട് ലക്ഷം റിയാലിനടുത്ത് മൂല്യം വരുന്ന സാധനങ്ങൾ ഇവർ മോഷ്ടിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
