തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ ബാങ്കിൽ വെച്ച് കളിത്തോക്ക് ചൂണ്ടി പണം കൊള്ളയടിച്ച ഫിലിപൈനി പിടിയിൽ: സി സി ടി വി ദൃശ്യം പുറത്ത്

റിയാദ്: ബാങ്കിൽ പണം നിക്ഷേപിക്കാനെത്തിയയാളെ   കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ ഫിലിപൈനിയെ റിയാദ് പോലീസ് പീടികൂടി.

25,000 റിയാൽ നിക്ഷേപിക്കുന്നതിനിടയിലാണു ഉപയോക്താവിന്റെ പിന്നിൽ നിന്ന് കളിത്തോക്ക് ചൂണ്ടി ഫിലിപൈനി കവർച്ച നടത്തിയത്.

സംഭവത്തിനു ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും പോലീസ് അന്വേഷിച്ച് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന സി സി ടി വി ദൃശ്യം കാണാം.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്