തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അബ്ഹ എയർപോർട്ടിനു നേരെ ഹൂത്തി ആക്രമണം; വിമാനത്തിനു തീ പിടിച്ചു

അബ്ഹ അന്താരാഷ്ട്ര എയർപോർട്ടിനു നേരെ ഹൂത്തികൾ വ്യോമാക്രമണം നടത്തിയതായി സഖ്യ സേനാ വാക്താവ് അറിയിച്ചു.

ആക്രമണം ഒരു യാത്രാ വിമാനത്തിനു തീ പിടിക്കാൻ കാരണമായതായും സ്ഥിതി നിയന്ത്രണ വിധേയമായതായും വാക്താവ് വ്യക്തമാക്കി.

സാധാരണക്കാരെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്