തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ബാർബർ ഷോപ്പിനുള്ളിലൂടെ കോഫി ഷോപ്പിലേക്ക് രഹസ്യ വാതിൽ സ്ഥാപിച്ച വിദേശികൾ ത്വാഇഫിൽ പിടിയിൽ

ത്വാഇഫ്: ബാർബർ ഷോപ്പിനുള്ളിലൂടെ കോഫി ഷോപിലേക്ക് രഹസ്യ വാതിൽ സ്ഥാപിച്ച വിദേശികൾ പിടിയിൽ.

കോഫി ഷോപിനുള്ളിലേക്ക് കസ്റ്റമേഴ്സിനെ രഹസ്യ വാതിലിനുള്ളിലൂടെ പ്രവേശിപ്പിച്ച് ഷീഷ വിതരണം ചെയ്യുകയായിരുന്നു ഇവർ ചെയ്തത്.

കോഫി ഷോപ്പിലും റെസ്റ്റോറന്റുകളിലും മറ്റും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അധികൃതർ നിരോധിച്ചിട്ടുണ്ട്.

കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്