തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അബ്ഹ എയർപോർട്ടിനു നേരെ വീണ്ടും ആക്രമണ ശ്രമം

അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ വീണ്ടും ഹൂത്തി ആക്രമണ ശ്രമം.

ബോംബ് ഡ്രോൺ ഉപയോഗിച്ചാണ് ഹൂത്തികൾ എയർപോർട്ടിനു നേരെ ആക്രമണ ശ്രമം നടത്തിയത്.

ആക്രമണ ശ്രമത്തെ പ്രതിരോധ സേന തകർത്തതായി സഖ്യ സേനാ വാക്താവ് കേണൽ മാലികി അറിയിച്ചു.

രണ്ട് ദിവസം മുമ്പ് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ അബ്ഹ എയർപോർട്ടിലെ ഒരു വിമാനത്തിനു തീപിടിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്