റിയാദിൽ ബാങ്കിന്റെ ഗ്ലാസ് ഡോർ തകർത്ത് കാർ അകത്ത് കയറി
റിയാദ് : ബാങ്കിന്റെ ഗ്ലാസ് ഡോർ തകർത്ത് കാറിന്റെ പകുതിയോളം ഭാഗം ബാങ്കിനുള്ളിലേക്ക് കയറി.
റിയാദിലെ ഹയ്യുൽ മൽഖയിലെ അൽ ജസീറ ബാങ്കിന്റെ അകത്തേക്കാണ് കാർ പ്രവേശിച്ചത്.
സംഭവം നടന്നയുടൻ സുരക്ഷാ വിഭാഗം സ്ഥലത്തെത്തുകയും കേടുപാടുകൾ ശരിയാക്കുന്നത് വരെ സുരക്ഷയൊരുക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
