ജിദ്ദ കോർണീഷിൽ തിരമാല കരയിലേക്ക് ആഞ്ഞടിച്ചു: വീഡിയോ കാണാം
ജിദ്ദ: ജിദ്ദ കോർണീഷിൽ തിരമാല കരയിലേക്ക് ആഞ്ഞടിച്ച വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
തിരമാല ശക്തമായി ആഞ്ഞടിച്ചതിനെത്തുടർന്ന് അധികൃതർ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച ശക്തമായ കാറ്റ് വീശുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
തിരമാല കരയിലേക്ക് ആഞ്ഞടിച്ചതിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
