തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCTop Stories

നാട്ടിൽ വരുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്ത; എയർപോർട്ടിലെ കോവിഡ് ടെസ്റ്റ്‌ ചിലവ് കേരളം വഹിക്കും

കരിപ്പൂർ: വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്ക്  എയർപോർട്ടിലെ പി സി ആർ ടെസ്റ്റ്‌   സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

നാട്ടിലെത്തുന്ന പ്രവാസികളെ ടെസ്റ്റിന്  വിധേയരാക്കണമെന്ന കർശന കേന്ദ്ര നിർദ്ദേശമുള്ളതിനാൽ ടെസ്റ്റ്‌ ഒഴിവാക്കാനാകില്ല. അതിനാൽ ടെസ്റ്റ്‌ കേരളം സൗജന്യമായി ചെയ്ത് റിസൾറ്റ് കേന്ദ്രത്തിനു അയച്ച് കൊടുക്കും.

കോവിഡ് ടെസ്റ്റ്‌ ചാർജ്ജ് വഹിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നാട്ടിലേക്ക് വരാനിരിക്കുന്ന കുടുംബാംഗങ്ങളടങ്ങുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്