തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഫ്രീയായി സ്വീറ്റ്സ് നൽകുമെന്ന റിയാദിലെ ഒരു സ്ഥാപനത്തിന്റെ പരസ്യം കണ്ട് ആളുകൾ ഒഴുകിയെത്തി ( വീഡിയോ)

റിയാദ്: സൗജന്യമായി സ്വീറ്റ്സ് ലഭിക്കുമെന്ന പരസ്യം കണ്ട് റിയാദിലെ ഒരു സ്ഥാപനത്തിലേക്ക് ജനങ്ങളുടെ വൻ ഒഴുക്ക്.

ആളുകൾ സ്ഥാപനത്തിനുള്ളിൽ കയറി സ്വീറ്റ്സ് കൈക്കലാക്കുന്നതും മറ്റും വ്യക്തമായി കാണിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

കൊറോണ പ്രതിരോധ മുൻ കരുതലുകളുടെ ഭാഗമായി അകലം പാലിക്കാതെയാണ് ഭൂരിഭാഗം ആളുകളും സ്ഥാപനത്തിലെത്തിയിട്ടുള്ളത്.

അകലം പാലിക്കാതെ ആളുകൾ ഒരുമിച്ച് കൂടാനിടയായ സാഹചര്യത്തിൽ ബന്ധപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ ആവശ്യപ്പെടുന്നുണ്ട്. വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്