ആദ്യത്തെ കൊറോണ വാക്സിൻ ഡോസ് സ്വീകരിച്ച പുരുഷൻ മരിച്ചു; മരണം കൊറോണയുമായി ബന്ധമില്ലാത്ത രോഗം മൂലം
ലോകത്തെ ആദ്യത്തെ കൊറോണ വാക്സിൻ ഡോസ് സ്വീകരിച്ച പുരുഷൻ മരിച്ചു.ബ്രിട്ടീഷ് പൗരൻ വില്യം ഷേക്സ്പിയറാണു തന്റെ 81 ആം വയസ്സിൽ മരിച്ചത്.
കൊറോണയുമായി ബന്ധമില്ലാത്ത രോഗ കാരണമായിരുന്നു മരണം.
കഴിഞ്ഞ ഡിസംബർ 8 നു ഫൈസർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഷേക്സ്പിയർ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. റോൾസ് റോയ്സ് കംബനിയിലെ ജീവനക്കാരനായിരുന്നു ഷേക്സ്പിയർ.
വാക്സിൻ സ്വീകരിച്ച അതേ ആശുപത്രിയിൽ വെച്ച് തന്നെയായിരുന്നു മരണം. ഷേക്സ്പിയർ വാക്സിൻ സ്വികരിക്കുന്നതിന്റെ നിമിഷങ്ങൾക്ക് മുമ്പ് ഒരു പ്രായമേറിയ സ്ത്രീ വാക് സിൻ സ്വീകരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
