തിങ്കളാഴ്‌ച, ജൂൺ 8, 2026
RiyadhSaudi Arabia

രക്തദാനത്തിൽ മാതൃകയായി സെദാഫ്കോ മലയാളിക്കൂട്ടം

റിയാദ്: സെദാഫ്കോ മലയാളി കൂട്ടം റിയാദ് രക്തദാന ക്യാമ്പയിൻ സങ്കടിപ്പിച്ചു.

പ്രസിഡന്റ്‌ മജീദ് kp ചെമ്മാടിന്റെയും, സെക്രട്ടറി വാഹിദ് കല്ലായിയുടെയും , മറ്റു കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തി ലാണ് കാമ്പയിൻ സംഘിപ്പിച്ചത്.

ശരീഫ് കൂട്ടായി , നുസു കരുവന്തിരുത്തി,
ഷഫീക് മഞ്ചേരി, ശകീർ കൊല്ലം, അഫ്സൽ ഇരുമ്പുഴി, ജംശാദ്, അനീസ്, സലാം കണ്ണമംഗലം എന്നിവർ അടക്കം ഇരുപതിലധികം പേർ ക്യാമ്പ യിനിൽ ഭാഗമായി.

രക്തദാനം ജീവ ദാനമാണെന്നും അത് എല്ലാ അർഥത്തിലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്നും ഭാരവാഹികൾ ഓർമിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്